നിന്നോട് ഞാന്‍ ചോദിച്ചിരുന്നു നിന്‍റെ
മനസ്സാം കളിത്തോണിയില്‍
പട്ടുമെത്ത വിരിച്ചൊരാ ഇരിപ്പിടം
എനിക്കായി മാറ്റി വെക്കില്ലേ എന്ന്...
അന്ന് മറുപടി പുഞ്ചിരിയായിരുന്നു
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു...
മനസ്സാം കളിത്തോണിയില്‍
പട്ടുമെത്ത വിരിച്ചൊരാ ഇരിപ്പിടം
എനിക്കായി മാറ്റി വെക്കില്ലേ എന്ന്...
അന്ന് മറുപടി പുഞ്ചിരിയായിരുന്നു
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു...
No comments:
Post a Comment