നിന്റെ മുഖം എന്റെ മനസ്സിന് പടിപ്പുരയില്‍
നിന്നകന്നു പോയപ്പോള്‍
എന്റെ മരണം ഞാന്‍ മുന്നില്‍ കണ്ടിരുന്നു
എന്റെ മരണത്തെ ഞാന്‍ തൊട്ടറിഞ്ഞിരുന്നു
ശിശിരകാല ഓര്‍മകളില്‍ നിന്നെ പ്രണയിച്ചിരുന്നു
ഒന്നുമറിയാതെ അര്‍ത്ഥമില്ലാത്ത എന്റെ കവിത..
പിന്നീട് ഞാന്‍ അറിഞ്ഞു ഒരു നാള്
നിനക്കു ഞാന്‍ സ്വന്തം അല്ല എന്ന്
എനിക്ക് നീയും
അന്നോളമുണ്ടായിരുന്ന എന്റെ സുഖങ്ങളും
പ്രണയവും സന്തോഷവും എല്ലാമെടുത്തു
ഞാന്‍ എനിക്കായി ഒരു ചിതയൊരുക്കി
അതില്‍ വെന്തു വിന് വെണ്ണീറായെങ്കിലും
എനിക്ക് കാണിക്കാന്‍ പറ്റുമോ
എന്റെയീ പ്രണയത്തെ...
നിന്നകന്നു പോയപ്പോള്‍
എന്റെ മരണം ഞാന്‍ മുന്നില്‍ കണ്ടിരുന്നു
എന്റെ മരണത്തെ ഞാന്‍ തൊട്ടറിഞ്ഞിരുന്നു
ശിശിരകാല ഓര്‍മകളില്‍ നിന്നെ പ്രണയിച്ചിരുന്നു
ഒന്നുമറിയാതെ അര്‍ത്ഥമില്ലാത്ത എന്റെ കവിത..
പിന്നീട് ഞാന്‍ അറിഞ്ഞു ഒരു നാള്
നിനക്കു ഞാന്‍ സ്വന്തം അല്ല എന്ന്
എനിക്ക് നീയും
അന്നോളമുണ്ടായിരുന്ന എന്റെ സുഖങ്ങളും
പ്രണയവും സന്തോഷവും എല്ലാമെടുത്തു
ഞാന്‍ എനിക്കായി ഒരു ചിതയൊരുക്കി
അതില്‍ വെന്തു വിന് വെണ്ണീറായെങ്കിലും
എനിക്ക് കാണിക്കാന്‍ പറ്റുമോ
എന്റെയീ പ്രണയത്തെ...
3 comments:
sharath,
Malayalathil type cheyyan shramichoode?
Kavithakal Nannayittundu
Regards
http://Shaheerkunhappa.blogspot.com
ചിതയൊരുക്കാന്‍ വരട്ടെ മാഷെ... പ്രണയവും വിരഹവും ഇല്ലെങ്കില്‍ പിന്നെ ഈ ഭൂമിയില്‍ പാര്ത്ഥിരുന്നു എന്നതിന് എന്താണ് അടിസ്ഥാനം...? നല്ല വരികള്‍ ചിന്തകള്‍ക്ക് കടിഞ്ഞാണിടാതിരിക്കു. ആശംസകള്‍.
..എനിക്ക് കാണിക്കാന്‍ പറ്റുമോ
എന്റെയീ പ്രണയത്തെ...
നന്നായിട്ടുണ്ട്.
Post a Comment